നേത്ര പരിശോധനാ ക്യാമ്പ്

പാലോട്: പച്ച ​െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ചു. ഫ്രാറ്റ് വിതുര മേഖലാ പ്രസിഡൻറ് ജി. ബാലചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് പത്മാലയം മിനിലാൽ, സെക്രട്ടറി എസ്.എസ്. സജീഷ്, ട്രഷറർ കെ. സുരേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. ഫോട്ടോ : പച്ച ​െറസിഡൻറ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച നേത്രപരിശോധനാ ക്യാമ്പ് ഉദ്ഘാടനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.