അടുപ്പില്‍ നിന്ന്​ തീ പടര്‍ന്ന് വീടിന്​ തീപിടിച്ചു

പാറശ്ശാല: . ചെറുവാരക്കോണം ലോ കോളേജിന് സമീപം ഷക്കിയാനാ നിവാസില്‍ ജഗിന്‍ കുമാറിന്റെ വീട്ടിലെ വിറക് അടുപ്പില്‍ നിന്ന്​ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. അടുക്കളയിലുണ്ടായിരുന്ന ഉപകരണങ്ങള്‍ കത്തിക്കരിഞ്ഞു. പാറശ്ശാല നിന്ന്​ എത്തിയ ഫയര്‍ഫോഴ്‌സ് അവസരോചിതമായി ഇടപെട്ട്​ തീ നിയന്ത്രിച്ചു. ചിത്രം. ചെറുവാരക്കോണം ഷക്കിയാനാ നിവാസില്‍ ജഗിന്‍ കുമാറിന്റെ വീടിന്റ അടുക്കള കത്തിക്കരിഞ്ഞ നിലയില്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.