ആറ്റിങ്ങൽ: ജെ.സി.ഐയുടെ നേതൃത്വത്തിലുള്ള സൗജന്യ നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ഡോ.അഭിലാഷ്, ഡോ.ദീപു രവി, ഡോ.സൗമ്യ കൃഷ്ണൻ, ഡോ. റോഷിത് എസ്. നാഥ്, സാജൻ, ജി.കെ. പ്രദീപ്, റിജു, സുരേഷ്, വിദ്യാധരൻ പിള്ള, ഡോ.ബിജു എ. നായർ, അഡ്വ. നൗഷാദ്, കബീർദാസ് എന്നിവർ സംസാരിച്ചു. മെംബർഷിപ് വിതരണം ആറ്റിങ്ങൽ: അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയന്റെ മെംബർഷിപ് വിതരണം ആരംഭിച്ചു. നെടുങ്ങണ്ടയിൽ ഏരിയ സെക്രട്ടറി എസ്.പ്രവീൺ ചന്ദ്ര മെമ്പർഷിപ് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മേഖലാ പ്രസിഡന്‍റ് സജിസുന്ദർ അധ്യക്ഷത വഹിച്ചു. മേഖലാ ട്രഷറർ വിജയ് വിമൽ സ്വാഗതവും ഗ്രാമപഞ്ചായത്തംഗം സരിത നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.