മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട; രണ്ടാം റൗണ്ട് അലോട്ട്മൻെറ് ഇന്ന് തിരുവനന്തപുരം: മെഡിക്കൽ യു.ജി അഖിലേന്ത്യ ക്വോട്ട പ്രവേശനത്തിൻെറ രണ്ടാം റൗണ്ട് അലോട്ട്മൻെറ് ശനിയാഴ്ച പ്രസിദ്ധീകരിക്കും. ഇതിന് മുന്നോടിയായുള്ള താൽക്കാലിക അലോട്ട്മൻെറ് www.mcc.nic.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മൻെറിൽ അപാകതയുണ്ടെങ്കിൽ ശനിയാഴ്ച രാവിലെ പത്തിനകം mccresultquery@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. താൽക്കാലിക പട്ടിക അേലാട്ട്മൻെറ് സംബന്ധിച്ച സൂചന നൽകുന്നത് മാത്രമായിരിക്കുമെന്നും മാറ്റങ്ങൾക്ക് വിധേയമാണെന്നും മെഡിക്കൽ കൗൺസലിങ് കമ്മിറ്റി അറിയിച്ചു. അലോട്ട്മൻെറ് ലഭിക്കുന്നവർക്ക് 27 മുതൽ മാർച്ച് അഞ്ച് വരെ കോളജുകളിൽ റിപ്പോർട്ട് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.