നെടുമങ്ങാട്: അരുവിക്കര ഡാം റിസർവോയറിൽ അടിഞ്ഞുകിടക്കുന്ന മാലിന്യവും ചളിയും മാറ്റി ഡാം സംരക്ഷിക്കണമെന്ന് സി.പി.ഐ കളത്തറ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ്. റഷീദ് ഉദ്ഘാടനം ചെയ്തു. എൻ. ബാലചന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു. കെ. വേണുഗോപാലൻ നായർ, അരുവിക്കര വിജയൻ നായർ, അഡ്വ. എസ്.എ. റഹിം, കളത്തറ മധു തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി കെ. ചന്ദ്രശേഖരൻ നായെരയും, അസി. സെക്രട്ടറിയായി അബു സാലിെയയും െതരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.