നെടുമങ്ങാട്: വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് ചക്രപാണിപുരം ഡിവിഷനിൽ പദ്ധതി വിഹിതത്തിലെ അഞ്ചു ലക്ഷം ചെലവഴിച്ച് പൂർത്തീകരിച്ച അയ്യപ്പൻകുഴി-ആശാരികോണം റോഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ്. ലാൽ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ശേഖരൻ ഉദ്‌ഘാടനം ചെയ്തു. എൽ. മഞ്ചു അധ്യക്ഷത വഹിച്ചു. മിഥുൻ, വിപിൻ, ബിജു, അതുൽ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ - അയ്യപ്പൻകുഴി ആശാരി കോണം റോഡ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം കണ്ണൻ എസ്. ലാൽ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.