ഖുർആൻ അക്കാദമി വെബിനാർ

ആറ്റിങ്ങൽ: ഖുർആൻ അക്കാദമി പ്രവാചക മാതൃക എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാർ പ്രസിഡൻറ് എം. ഖുത്തുബ് ഉദ്​ഘാടനം ചെയ്തു. സെക്രട്ടറി എം. തമീമുദീൻ അധ്യക്ഷത വഹിച്ചു. കെ.എ.എം.എ ജില്ല സെക്രട്ടറി നജീബ്, ചാവർകോട് മെറ്റ്ക ട്രഷറർ ഷിഹാബുദീൻ, ജാഫർകുട്ടി, ബുഖാരി, അബ്ദുൽ സമദ്, ഷാക്കിർ കപ്പാംവിള എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.