തിരുവനന്തപുരം. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്‍റും തിരുവനന്തപുരം വലിയ ഖാദിയുമായിരുന്ന ചേലക്കുളം മുഹമ്മദ് അബുല്‍ ബുഷ്റ മൗലവി അനുസ്മരണവും പ്രാർഥനസമ്മേളനവും ചൊവ്വാഴ്ച രാവിലെ 10ന് പോത്തന്‍കോട് ജെ.കെ ഓഡിറ്റോറിയത്തില്‍ നടക്കും. ദക്ഷിണ കേരള ജംഇയ്യതുല്‍ ഉലമ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സമ്മേളനം ജംഇയ്യതുല്‍ ഉലമ സംസ്ഥാന പ്രസിഡന്‍റ് കെ.പി. അബൂബക്കര്‍ ഹസ്രത്ത് ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ് കുറ്റിച്ചല്‍ ഹസന്‍ ബസരി മൗലവി അധ്യക്ഷത വഹിക്കും. തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി മുഖ്യപ്രഭാഷണവും പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി അനുസ്മരണ പ്രഭാഷണവും നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.