കാർഷിക യന്ത്രങ്ങളുടെ കണക്കെടുപ്പ്

തിരുവനന്തപുരം: കാർഷിക വികസന കർഷകക്ഷേമ വകുപ്പിനു കീഴിൽ കേരള സംസ്ഥാന കാർഷിക യന്ത്രവത്​കരണ മിഷ‍ന്‍റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളമുള്ള നടത്തിവരുന്നു. കാർഷിക യന്ത്രങ്ങൾ കൈവശമുള്ള എല്ലാ കാർഷിക യന്ത്രയുടമകളും മറ്റ് ഇതര ഏജൻസികൾ അവരുടെ പരിധിയിലുള്ള കൃഷി ഭവനുകളിൽ ഫെബ്രുവരി 28ന്​ മുമ്പായി യന്ത്രങ്ങളുടെ വിവരങ്ങൾ നിശ്ചിത രജിസ്​ട്രേഷൻ ഫോറത്തിൽ രേഖപ്പെടുത്തി നൽകണം. മാതൃകഫോറം കൃഷിഭവനുകളിൽ ലഭ്യമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.