തിരുവനന്തപുരം: റബര്‍ കര്‍ഷകരുടെ ആത്മവിശ്വസം തകര്‍ക്കുന്ന റബര്‍ നിയമത്തിലെ കരടുഭേദഗതികള്‍ പുനഃപരിശോധിക്കണമെന്ന് കൃഷിമന്ത്രി പി. പ്രസാദ് കേന്ദ്രത്തിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു. റബര്‍ കൃഷിയെ വ്യവസായവത്കരിക്കുന്നത് ഭൂരിഭാഗം ചെറുകിട- നാമമാത്ര കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അയച്ച കത്തില്‍ കൃഷി മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.