ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഇൻറര്‍സ്‌റ്റേറ്റ് ഫുട്​ബാള്‍ ടൂര്‍ണമെൻറ്​

ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഇൻറര്‍സ്‌റ്റേറ്റ് ഫുട്​ബാള്‍ ടൂര്‍ണമൻെറ്​ ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഫുട്​ബാള്‍ ടൂര്‍ണമൻെറ്​ വെള്ളറട: എസ്.എന്‍.ഡി.പി യോഗം കുന്നത്തുകാല്‍ ശാഖയും കുന്നത്തുകാല്‍ ഫുട്ബാള്‍ ഫാന്‍സ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ഒരുമാസം നീളുന്ന ശ്രീനാരായണ ഗുരു മെമ്മോറിയല്‍ ഇൻറര്‍സ്‌റ്റേറ്റ് ഫുട്​ബാള്‍ ടൂര്‍ണമൻെറിന് കുന്നത്തുകാല്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായി. ടൂര്‍ണമൻെറ്​ സി.കെ. ഹരീന്ദന്‍ എം.എല്‍.എ ഉദ്​ഘാടനം ചെയ്തു. കുന്നത്തുകാല്‍ ശാഖ കണ്‍വീനര്‍ കുന്നത്തുകാല്‍ മണികണ്ഠ​ൻെറ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡൻറ്​ കൊല്ലിയോട് സത്യനേശന്‍, അഡ്വ. പ്രതീപ്, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തംഗം റ്റി. വിനോദ്, കുന്നത്തുകാല്‍ പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ജി. കുമാര്‍, എം. വിദ്യാധരന്‍, ചന്ദ്രസേനന്‍ എന്നിവര്‍ പ്രസംഗിച്ചു. മോഹന്‍ ജോഷ്വാ സ്വാഗതം പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.