കർഷകരെ ആദരിക്കുന്നു

കിളിമാനൂർ: ചിങ്ങം ഒന്ന് കർഷക ദിനത്തോടനുബന്ധിച്ച് മടവൂർ ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ പരിധിയിൽപെട്ട മികച്ച കർഷകരെയും കർ ഷകത്തൊഴിലാളിയെയും ആദരിക്കുന്നു. അപേക്ഷകൾ ഒമ്പതിന്​ വൈകീട്ട്​ അഞ്ചിനു മുമ്പായി കൃഷി ഭവനിൽ സമർപ്പിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.