കിളിമാനൂർ: വ്യാപാരസ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ അനുമതി ലഭിച്ച സാഹചര്യത്തിൽ കച്ചവടക്കാർക്കും ജീവനക്കാർക്കും അടിയന്തരമായി പ്രതിരോധ വാക്സിനേഷൻ നൽകണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി കിളിമാനൂർ യൂനിറ്റ് ഭാരവാഹികൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബി.പി. മുരളിക്കും പഴയകുന്നുേമ്മൽ പഞ്ചായത്ത് പ്രസി ഡൻറ് കെ. രാജേന്ദ്രനും നിവേദനം നൽകി. പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയതായി ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.