നേമം: ചൊവ്വള്ളൂർ ചെക്കാലവിളാകം മുരളിഭവനിൽ നാരായണപിള്ളയുടെ മകൻ ദിലീപ് കുമാർ (46) നിര്യാതനായി. ജൂലൈ 19ന് ബൈക്കിൽനിന്ന് വീണ് ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റിരുന്നു. ജൂലൈ 24ന് വയറുവേദനയെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് നടത്തിയ പരിശോധനയിൽ കരൾരോഗമാണെന്ന് തിരിച്ചറിഞ്ഞു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.