തിരുവനന്തപുരം: പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് സത്യവാങ്മൂലം നല്‍കി പി.എസ്.സി വിജ്ഞാപനങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അനുമതി. കോവിഡ് വ്യാപനം കാരണം വിവിധ ഓഫിസുകളില്‍നിന്ന് ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടാന്‍ കാലതാമസമുണ്ടാകുന്നത് പരിഗണിച്ചാണ് അപേക്ഷകര്‍ക്ക് ഇളവ് അനുവദിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചത്. െതരഞ്ഞെടുപ്പിൻെറ അന്തിമഘട്ടത്തിലെ രേഖാപരിശോധനയുടെ സമയത്ത് യഥാര്‍ഥ സര്‍ട്ടിഫിക്കറ്റ് ഉദ്യോഗാര്‍ഥി ഹാജരാക്കണം. സത്യവാങ്മൂലത്തിൻെറ മാതൃക പി.എസ്.സി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. അപേക്ഷിക്കുന്നതിനു മുമ്പ് അത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.