തിരുവനന്തപുരം: എൻജിനീയറിങ്/ മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർക്കുണ്ടാകുന്ന സംശയങ്ങൾ ദൂരീകരിക്കാൻ വിക്ടേഴ്സ് ചാനലിൽ പ്രത്യേക പരിപാടി സംപ്രേഷണം ചെയ്യും. ചൊവ്വാഴ്ച രാവിലെ എട്ടിനും ബുധനാഴ്ച രാവിലെ ഒമ്പതിനുമാണ് സംപ്രേഷണം. വിക്ടേഴ്സിൻെറ യൂട്യൂബ് ചാനലിലും ഇതു ലഭ്യമാകും. ഇൗ മാസം 21 വരെയാണ് പ്രഫഷനൽ കോഴ്സുകളിൽ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കാനുള്ള സമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.