തിരുവനന്തപുരം: അംബേദ്കര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അംബേദ്കര്‍ ജയന്തി ആഘോഷിച്ചു. കാച്ചാണി അജിത്തിൻെറ അധ്യക്ഷതയില്‍ കരകുളത്ത് ചേര്‍ന്ന ആഘോഷം സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. അരുവിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വെഞ്ഞാറമൂട് മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. വൈശാഖ്, ഐ.എ.എല്‍ സംസ്ഥാന വൈസ് പ്രസിഡൻറ് മാഹീന്‍, ഗ്രാമപഞ്ചായത്തംഗം സുരേഷ്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. Ambedkar ക്യാപ്ഷന്‍ കരകുളത്ത് നടന്ന സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.