തിരുവനന്തപുരം: രാസവളത്തിൻെറ വില കുത്തനെ കൂട്ടിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് അഖിലേന്ത്യ കിസാന്‍സഭയുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കേന്ദ്ര സർക്കാർ ഓഫിസുകള്‍ക്ക് മുന്നില്‍ സത്യഗ്രഹം നടത്തും. നെയ്യാറ്റിന്‍കര പോസ്റ്റ് ഓഫിസിന് മുന്നിൽ കിസാന്‍സഭ സംസ്ഥാന പ്രസിഡൻറ് അഡ്വ. ജെ. വേണുഗോപാലന്‍ നായരും നെടുമങ്ങാട് പോസ്റ്റ് ഓഫിസിന് മുന്നില്‍ സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗം അഡ്വ. ജി.ആര്‍. അനിലും ജി.പി.ഒക്ക് മുന്നിൽ സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണനും കഴക്കൂട്ടം പോസ്റ്റ് ഓഫിസിന് മുന്നില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം വി.പി. ഉണ്ണികൃഷ്ണനും കാട്ടാക്കട പോസ്റ്റ് ഓഫിസിന് മുന്നില്‍ കിസാന്‍സഭ ജില്ല പ്രസിഡൻറ് എന്‍. ഭാസുരാംഗനും സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.