തിരുവനന്തപുരം: ആർ.എസ്.പി ജില്ല ആക്ടിങ് സെക്രട്ടറിയായി ഇറവൂർ പ്രസന്നകുമാറിനെ ജില്ല കമ്മിറ്റി യോഗം തെരഞ്ഞെടുത്തു. നിലവിൽ സംസ്ഥാന സമിതി അംഗമാണ്. കേരള ഗവ. എംപ്ലോയീസ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ജില്ല കമ്മിറ്റി യോഗത്തിൽ സംസ്ഥാന സെക്രട്ടറി എ.എ. അസീസ് അധ്യക്ഷത വഹിച്ചു. മുൻ ദേശീയ ജനറൽ സെക്രട്ടറി പ്രഫ. ടി.ജെ. ചന്ദ്രചൂഡൻ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബാബു ദിവാകരൻ, കെ. ജയകുമാർ, കെ.എസ്. സനൽകുമാർ, വി. ശ്രീകുമാരൻ നായർ, കെ. ചന്ദ്രബാബു, വിനോബതാഹ, കോരാണി ഷിബു, അഡ്വ. എസ്. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. IMG-20210415-WA0002
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.