നെടുമങ്ങാട്: കോടതി ഉത്തവ് നടപ്പാക്കാനെത്തിയ അഭിഭാഷകനെ സാമൂഹികവിരുദ്ധരും വസ്തു ഉടമകളും ചേര്‍ന്ന് മർദിച്ചതായി പരാതി. നെടുമങ്ങാട് ബാറിലെ സീനിയര്‍ അഭിഭാഷകന്‍ നാരായണനാണ് കഴിഞ്ഞദിവസം മർദനമേറ്റത്. മുന്‍സിഫ് കോടതിയില്‍ നിന്ന് ചുമതലപ്പെടുത്തിയ കേസില്‍ കമീഷണറായി കൊല്ലങ്കാവിനുസമീപത്തെ വസ്തു പരിശോധിക്കുന്നതിനിടെ ആയിരുന്നു അക്രമമെന്ന് നാരായണൻ പറയുന്നു. നാരായണൻെറ പരാതിയില്‍ നെടുമങ്ങാട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി നെടുമങ്ങാട് സി.ഐ രാജേഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.