സ്‌കൂട്ടറും ബൈക്കും കത്തിച്ചെന്ന്​ പരാതി

നേമം: സഹോദരങ്ങളുടെ സ്‌കൂട്ടറും ബൈക്കും കത്തിച്ചതായുള്ള പരാതിയില്‍ പൊലീസ് കേസെടുത്തു. പള്ളിച്ചല്‍ സ്വദേശികളായ വിഷ്ണുരാജ്, വിനീഷ്‌രാജ്, വിജയരാജ് എന്നിവരുടെ വീടി​ൻെറ കോമ്പൗണ്ടിലുണ്ടായിരുന്ന സ്‌കൂട്ടറും ബൈക്കുമാണ് കത്തിച്ചത്. കഴിഞ്ഞദിവസം രാത്രി 11 നായിരുന്നു സംഭവം. നേമം പൊലീസ് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.