വൈദ്യുതി തടസ്സപ്പെടും

ആറ്റിങ്ങൽ: ആറ്റിങ്ങൽ മൂന്നുമുക്ക് മുതൽ കെ.എസ്.ആർ.ടി.സി വരെയുള്ള ദേശീയപാതവികസനവുമായി ബന്ധപ്പെട്ട് വൈദ്യുതി പോസ്​റ്റുകളും ട്രാൻസ്ഫോർമറുകളും മാറ്റി സ്ഥാപിക്കുന്ന വർക്കുകൾ നടക്കുന്നതിനാൽ 9, 10 തീയതികളിൽ രാവിലെ എട്ട്​ മുതൽ വൈകുന്നേരം 5.30 വരെ ഈ പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്​റ്റൻറ് എൻജിനീയർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.