വിതുര: പോക്സോ കേസിൽ പ്രതിയായ സിവിൽ . വലിയമല സ്റ്റേഷനിലെ സി.പി.ഒ പാലോട് കള്ളിപ്പാറ റോസ് ഗിരിയിൽ എസ്.എസ്. അനൂപ് (40) ആണ് സസ്പെൻഷനിലായത്. ഇയാൾ ഒളിവിലാണ്. ബാലാവകാശ കമീഷനിൽ രണ്ടുമാസം മുമ്പ് പെൺകുട്ടി നൽകിയ പരാതിയെത്തുടർന്ന് വിതുര പൊലീസാണ് കേസെടുത്തത്. 2017ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ പിതാവുമായുള്ള കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മാതാവ് മൂന്നരവർഷം മുമ്പ് വിതുര സ്റ്റേഷനിൽ പരാതിയുമായെത്തിയിരുന്നു. തുടർന്ന് ഇവരുമായി പരിചയത്തിലായ പ്രതി വീട്ടിലെ നിത്യസന്ദർശകനായി. ഇതിനിടെ പെൺകുട്ടിക്കെതിരെ പീഡനശ്രമമുണ്ടായെന്നാണ് പരാതി. ചിത്രം: IMG-20210108-WA0023 എസ്.എസ്. അനൂപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.