attention For page 8 കേരള സർവകലാശാല യൂനിയൻ: എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് മുന്നണിക്ക് വിജയം തിരുവനന്തപുരം: കേരള സർവകലാശാല യൂനിയൻ തെരഞ്ഞെടുപ്പിൽ എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് മുന്നണിക്ക് വിജയം. ചെയർപേഴ്സണായി നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിലെ ഒന്നാം വർഷ എം.കോം വിദ്യാർഥിനി അനിലാ രാജിനെ തെരഞ്ഞെടുത്തു. വൈസ് ചെയർപേഴ്സൺമാരായി കൊല്ലം എസ്.എൻ കോളജിലെ രണ്ടാംവർഷ ബി.എ ഫിലോസഫി വിദ്യാർഥിനി ഐഷാ ബാബുവിനെയും പന്തളം എൻ.എസ്.എസ് കോളജിലെ ഒന്നാം വർഷ എം.എസ്സി ഫിസിക്സ് വിദ്യാർഥിനിയായ ദൃശ്യമോൾ ടി.കെയും പെരിങ്ങമ്മല ഇക്ബാൽ െട്രയിനിങ് കോളജിലെ ബി.എഡ് വിദ്യാർഥിനി ശ്രുതി പി.വിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.