kol57 padmakumar 55 klpy കരുനാഗപ്പള്ളി: കരുനാഗപ്പള്ളി പുതിയകാവ് കേരഫെഡിലെ അസിസ്റ്റൻറ് മാനേജർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കൊല്ലം മങ്ങാട് ത്രിവേണിയിൽ പത്മകുമാർ (55) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് 3.15 ഓടെയാണ് കുഴഞ്ഞുവീണത്. ഉടൻ കേരഫെഡിലെ ജീവനക്കാർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കേരഫെഡ് സ്റ്റാഫ് യൂനിയൻ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. മൃതദേഹം താലൂക്കാശുപത്രി മോർച്ചറിയിൽ. ഭാര്യ: ധന്യ (അധ്യാപിക, പുനലൂർ ഗവ.പോളിടെക്‌നിക്). മക്കൾ: ഋഷികേശ്, ഹരികേശ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.