ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക്​ കോവിഡ്

നേമം: മലയത്ത് ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ശനിയാഴ്​ച കോവിഡ് സ്ഥിരീകരിച്ചു. ഇതിനെതുടര്‍ന്ന് മലയം ജങ്​ഷനിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക്​ നിയന്ത്രണം ഏര്‍പ്പെടുത്തി. മലയത്തെ വീട്ടമ്മ (52), ഇവരുടെ മകന്‍ (30), മരുമകള്‍ (28) എന്നിവര്‍ക്കാണ് രോഗം കണ്ടെത്തിയത്. അതേസമയം, കുടുംബത്തിലെ കുട്ടി അടക്കം മറ്റ്​ രണ്ടുപേരുടെ പരിശോധനഫലം നെഗറ്റിവാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.