കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന വയോധിക മരിച്ചു

kol50 Asma Beevi കൊട്ടാരക്കര: . തലച്ചിറ ആദിൽ മൻസിലിൽ പരേതനായ ജമാലുദ്ദീൻ റാവുത്തറുടെ ഭാര്യ അസ്മാബീവിയാണ് (72) മരിച്ചത്. കൊല്ലം ജില്ല ആശുപത്രിയിൽ എട്ടുദിവസമായി ചികിത്സയിലായിരുന്നു. ശ്വാസംമുട്ടലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടതോടെ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുംവഴി ബുധനാഴ്ച രാത്രി 9.30ഓടെ മരിച്ചു. മരണശേഷം നടത്തിയ പരിശോധനയിലും കോവിഡ് പോസിറ്റിവായിരുന്നു. തലച്ചിറ ജുമാമസ്ജിദ്​ ഖബർസ്ഥാനിൽ ഖബറടക്കി. മക്കൾ: സജീതാബീവി, ഷൈലാബീവി, ഷൈജുബീവി, ഷമീനാബീവി, സഫറുല്ലഖാൻ, ഷഫീക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.