സ്വാതന്ത്ര്യ ദിനാഘോഷം

നെടുമങ്ങാട്: നെടുമങ്ങാട് മുസ്​ലിം ജമാഅത്ത്​ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. നെടുമങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്കുമാർ പതാക ഉയർത്തി. ജമാഅത്ത്​ പ്രസിഡന്‍റ്​ എ.എ. റഷീദ്, ഇമാം ആബിദ് മൗലവി തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ: നെടുമങ്ങാട്‌ ടൗൺ ജുമാ മസ്ജിദിൽ പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ സതീഷ്കുമാർ ദേശീയ പതാക ഉയർത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.