നെയ്യാറ്റിൻകര: റെയിൽവേ സ്റ്റേഷനിൽനിന്ന് ഉപകരണങ്ങൾ മോഷ്ടിച്ച പ്രതിയെ നെയ്യാറ്റിൻകര പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്കിലെത്തിയ രണ്ടുപേരാണ് റെയിൽവേ ഉപകരണങ്ങൾ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ചത്. ജീവനക്കാർ പിന്നാലെ ഓടി. ബൈക്കിന്റെ പിന്നിലിരുന്ന പെരുമ്പഴുതൂർ സ്വദേശി മനു ബൈക്കിൽനിന്ന് വീഴുകയായിരുന്നു. തുടർന്ന് ഇയാൾ നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിൽ ഓടിക്കയറി. അവിടെവെച്ചു പ്രതിയെ പിടികൂടി പൊലീസിൽ ഏൽപിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.