ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെത്തി

കാട്ടാക്കട: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോടനുബന്ധിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെ ആന പുനരധിവാസകേന്ദ്രത്തിലെത്തി അഗസ്ത്യവനത്തിലെ ആദിവാസികള്‍ക്ക് മധുരം നല്‍കി. ഒരു മണിക്കൂറോളം അഗസ്ത്യവനത്തിലെ അടിവാരത്തില്‍ ആനക്കുട്ടികളോടും വനത്തിനുള്ളിലെ താമസക്കാരോടും ചെലവഴിച്ചശേഷം ഓണത്തിന് വീണ്ടും കാണാമെന്ന് ഉറപ്പ് നല്‍കിയാണ് ഗവര്‍ണര്‍ യാത്രയായത്. ktda- kottor park -Arifkhan ചിത്രം-ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കോട്ടൂരിലെത്തി ആനക്ക്​ മധുരം നല്‍കിയപ്പോള്‍

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.