ധനസഹായ വിതരണം

തിരുവനന്തപുരം: ദമ്മാം കെ.എം.സി.സി ജില്ല കമ്മിറ്റി സംഘടിപ്പിച്ച രോഗികൾക്കായുള്ള കെ.പി.എ. മജീദ് എം.എൽ.എ ഉദ്​ഘാടനംചെയ്തു. കളിയിക്കാവിള അമീൻ അധ്യക്ഷനായി. അഡ്വ. കണിയാപുരം ഹലിം, കന്യാകുളങ്ങര ഷാജഹാൻ, എസ്.എഫ്.എസ്. തങ്ങൾ, ഫറാസ് മാറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. ചിത്രം: IMG-20220811-WA0005

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.