കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം

കള്ളിക്കാട്: തേവൻകോട് ലത്തീൻ കത്തോലിക്ക ദേവാലയത്തിലെ കുരിശ്ശടിയിലെ . കഴിഞ്ഞദിവസം രാവിലെയാണ് സംഭവം. 50,000 ത്തോളം രൂപ മോഷണം പോയതായി സംശയിക്കുന്നതായി പള്ളി അധികാരികൾ നെയ്യാർഡാം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. നെയ്യാർഡാം ​െപാലീസ് സ്ഥലത്തെത്തി തെളിവെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.