സെമിനാർ സംഘടിപ്പിച്ചു

കഴക്കൂട്ടം: അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ചെമ്പഴന്തിയിൽ 'സ്വാതന്ത്ര്യം ആശയവും അവകാശവും' എന്ന വിഷയത്തിൽ . ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാഗന്ദ സ്വാമി ഉദ്ഘാടനം ചെയ്തു. ചെമ്പഴന്തി ശ്രീനാരായണഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ.എസ്.ആർ. ജിത അധ്യക്ഷയായി. ഡോ.ജെ. പ്രഭാഷ് വിഷയാവതരണം നടത്തി. പഠനകേന്ദ്രം ഡയറക്ടർ പ്രഫ. എസ്. ശിശുപാലൻ, വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. champazhanthy gurukulam kzm (ചിത്രം : അന്തർദേശീയ ശ്രീനാരായണഗുരു പഠനകേന്ദ്രം ചെമ്പഴന്തിയിൽ നടത്തിയ സെമിനാർ ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.