തിരുവനന്തപുരം: സേവനമേഖലയായി കണക്കാക്കി കെ.എസ്.ആർ.ടി.സിയെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്. ജീവനക്കാരോട് സര്‍ക്കാറും മാനേജ്‌മെന്‍റും കാണിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയാണ്. ലാഭം നോക്കി പൊതുമേഖലാ സ്ഥാപനത്തെ വിലയിരുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കെ.എസ്.ആർ.ടി.സി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാരായി കണക്കാക്കാനുള്ള മാന്യത മുഖ്യമന്ത്രി കാണിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.