കെ.പി.എം.എസ്​ സുവർണ ജൂബിലി വാർഷിക സമ്മേളനം

തിരുവനന്തപുരം: കേരള പുലയർ മഹാസഭയുടെ 50ാം ജില്ല വാർഷിക സമ്മേളനം നടന്നു. ജില്ല പ്രസിഡന്‍റ്​ നെയ്യാർഡാം കുട്ടപ്പന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കെ.പി.എം.എസ്​ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. സുരേന്ദ്രനാഥ്​ ഉദ്​ഘാടനം ചെയ്തു. സഫായി കർമചാര്യ ദേശീയ കമീഷൻ അംഗം ഡോ. പി.പി. വാവ മുഖ്യാതിഥിയായിരുന്നു. കെ.പി.എം.എസ്​ സംസ്ഥാന സംസ്ഥാന സെക്രട്ടേറിയറ്റ്​ അംഗങ്ങളായ ചെറുവയ്ക്കൽ അർജുൻ, ജി. സുരേന്ദ്രൻ, കാട്ടൂർ മോഹനൻ, കെ.പി.വൈ.എം സംസ്ഥാന സെക്രട്ടറി കെ.ആർ. രാജേഷ്​, കെ.പി.എം.എഫ്​ സംസ്ഥാന പ്രസിഡന്‍റ്​ ശാന്തമ്മ യശോധരൻ, നേതാക്കളായ പത്മാലയൻ, ദിലീപ്​കുമാർ, കോളിയൂർ ച​ന്ദ്രൻ, ​പ്രേംസാഗർ, നെയ്യാർ ഡാം തുളസി, സുധീർ ഡി, ശശി, കു​ഴിവിള അനീഷ്​, സുമൃതൻ, പമ്മംകോട്​ ഷിബു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.