നെടുമങ്ങാട്: വേങ്കോട് പ്രവർത്തിക്കുന്ന തേജോമയ സാംസ്കാരിക സംഘടനയുടെ നേതൃത്വത്തിൽ നിർധനയായ ചിറയ്ക്കാണി മുണ്ടെകോണം നിവാസി ലീലയുടെ വീട് വൈദ്യുതീകരിച്ച് നൽകി. പ്രസിഡൻറ് കരിപ്പൂര് സുരേഷ് സ്വിച്ച് ഓൺ നിർവഹിച്ചു. സെക്രട്ടറി സുമിത്ത് വൈസ് പ്രസിഡൻറ് സതീഷ് കുമാർ, ട്രഷറർ ആരോമൽ, സുന്ദർ.എസ്.പി, ചന്ദ്രകാന്ത്, രമേശ്, സൂരജ്, ദിലീപ്, അനന്തു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.