തിരുവനന്തപുരം: ഖുർആൻ അക്കാദമിയുടെ നേതൃത്വത്തിൽ . 'ദൈവവിശ്വാസികളുടെ ദൗത്യം' എന്ന വിഷയത്തിൽ അക്കാദമി സംഘടിപ്പിച്ച സെമിനാറിൽ അക്കാദമി പ്രസിഡന്‍റ് എം. ഖുത്തുബ് മുഖ്യപ്രഭാഷണം നടത്തി. മനുഷ്യരെല്ലാം ഏകോദര സഹോദരന്മാരാണെന്നും തമ്മിലടിക്കാതെ ഒത്തൊരുമിച്ച് പ്രവർത്തിക്കേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു. അബ്ദുൽ ജലീൽ, ജാഫർ കുട്ടി, സമദ് തലവിള, ഷാക്കിർ, എസ്.എസ്.കെ. തങ്ങൾ, ഷറഫുദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.