കുടിശ്ശിക വരുത്തിയ കുടിവെള്ള കണക്​ഷനുകൾ വിച്ഛേദിക്കും

തിരുവനന്തപുരം: ജലഅതോറിറ്റി പി.എച്ച് ഡിവിഷൻ സൗത്തിന്​ കീഴിൽ വെള്ളക്കരം കുടിശ്ശിക വരുത്തിയ കണക്​ഷനുകൾ വിച്ഛേദിക്കുന്ന നടപടി തുടങ്ങിയതായി എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. കേടായ മീറ്റർ മാറ്റിവെക്കാത്ത ഉപഭോക്താക്കളുടെയും കണക്​ഷൻ വിച്ഛേദിക്കും. ജലമോഷണവും ക്രമക്കേടുകളും തടയാൻ സ്ക്വാഡ് പ്രവർത്തനങ്ങൾ വരുംദിവസങ്ങളിൽ ഊർജിതമാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.