Prabakaran nair 83 poovar പൂവാർ: പടിപ്പുര മഠത്തുവിളാകം വീട്ടിൽ സി. (83-റിട്ട. അധ്യാപകൻ വിമല ഹൃദയ)) നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: ബിന്ദു പി. നായർ (ടീച്ചർ യു.പി.എസ് കാരക്കോട്), സിന്ധു പി. നായർ (ജവഹർ സെൻട്രൽ സ്കൂൾ, കാഞ്ഞിരംകുളം), ബിജു (എംസൈൻ ടെക്നോളജീസ് ഇൻഫോപാർക്ക്). മരുമക്കൾ: പത്മകുമാർ, ജത തങ്കച്ചി (യു.ഐ.ടി, കുറവൻകോണം), പരേതനായ സന്തോഷ് കുമാർ (അഡ്വക്കറ്റ്). സഞ്ചയനം 28ന് 8.30ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.