പരിപാടി ഇന്ന്

എ.കെ.ജി ഹാൾ: വായനദിനം സംസ്ഥാനതല ഉദ്ഘാടനം, മുഖ്യമന്ത്രി പിണറായി വിജയൻ -രാവിലെ 11.30 ഹസൻ മരക്കാർ ഹാൾ: കേരള ഗവ. ഫാർമസിസ്റ്റ് അസോസിയേഷൻ സംസ്ഥാന സമ്മേളനം, ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി- രാവിലെ 10.00 നിശാഗന്ധി: വൈകീട്ട് 5.30- അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ചു പ്രഫ. അനന്ദിത ബസുവിന്‍റെ സൂഫി സംഗീതവും മിനി മനോജും സംഘവും അവതരിപ്പിക്കുന്ന നൃത്തപരിപാടിയും -വൈകു.6.30 തോന്നയ്ക്കൽ കുടവൂർ ധമനം സാഹിത്യ സഹൃദയ വേദി: വായന ദിനാചരണവും അനുസ്മരണവും- വൈകു.3.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.