തിരുവനന്തപുരം: യുവജനങ്ങളെ വഞ്ചിക്കുന്ന ഇന്ത്യൻ സൈന്യത്തിന് മരണമണി മുഴക്കുന്ന അഗ്നിപഥ് പദ്ധതിക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി രാജ്ഭവനിലേക്ക് പ്രതിഷേധ കൂട്ടയോട്ടം സംഘടിപ്പിച്ചു. തുടർന്ന് നടന്ന യോഗം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ് വി. അനൂപ് അധ്യക്ഷതവഹിച്ചു. ജില്ല സെക്രട്ടറി ഡോ. ഷിജൂഖാൻ, ട്രഷറർ വി.എസ്. ശ്യാമ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ.എം. അൻസാരി, പ്രതിൻ സാജ് കൃഷ്ണ, നിധിൻ, എൽ.എസ്. ലിജു, ജില്ല ജോയന്‍റ് സെക്രട്ടറി ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്‍റ് ഷാഹിൻ, ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ രേവതി, ജിനേഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് പ്രതിഷേധ സൂചകമായി കായിക ഇനങ്ങളുടെ പ്രദർശനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.