ആറ്റിങ്ങൽ: വയോധികയെ വീടുകയറി ആക്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. വക്കം ആലുവിളാകം ക്ഷേത്രത്തിനുസമീപം ആലുവിളാകംവീട്ടിൽ രജിൻ (32) ആണ് പിടിയിലായത്. പ്രതിയുടെ സാമൂഹികവിരുദ്ധശല്യം സംബന്ധിച്ച് പ്രദേശവാസികളായ സ്ത്രീകളും നാട്ടുകാരും പരാതിപ്പെട്ടിരുന്നു. ഇതിലുള്ള വിരോധമാണ് വയോധികയെ വീട് കയറി ആക്രമിക്കുന്നതിന് കാരണമായത്. കടയ്ക്കാവൂർ എസ്.ഐ ദീപു, മാഹിൻ, എ.എസ്.ഐ ശ്രീകുമാർ, സുജിൻ, രാജേഷ്, അനിൽ എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Twatl arrest rajin രജിൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.