അധ്യാപക ഒഴിവ്​

tc100 സ്ക്രിപ്​ട്​ തിരുവനന്തപുരം: ഗവ. തമിഴ്​ വി ആന്‍ഡ്​​ എച്ച്​.എസ്​.എസ്​ ചാല സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിൽ (തമിഴ്​ മീഡിയം) ഒരു താൽക്കാലിക അധ്യാപക ഒഴിവുണ്ട്​. അഭിമുഖം 14ന്​ രാവിലെ 10.30ന്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.