വേതനം വർധിപ്പിക്കണം

ആറ്റിങ്ങൽ: തൊഴിലുറപ്പ് മേഖലയിൽ പണി എടുക്കുന്ന തൊഴിലാളികളുടെ വേതനം വർധിപ്പിക്കണമെന്ന് കടയ്ക്കാവൂർ കല്ലൂർകോണത്ത് ചേർന്ന എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കൺവെൻഷൻ. യൂനിയൻ ഏരിയ സെക്രട്ടറി എസ്. പ്രവീൺ ചന്ദ്ര ഉദ്ഘാടനം ചെയ്തു. ശ്രീലത അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീല, നിസാർ, സന്തോഷ്‌, നസിർ, യമുന, ഉഷ എന്നിവർ സംസാരിച്ചു. Twatl praveenchandra എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ കൺവെൻഷൻ ഏരിയ സെക്രട്ടറി എസ്. പ്രവീൻചന്ദ്ര ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.