പാലോട്: കമ്യൂണിസ്റ്റ് പാർട്ടിയിലെ നിർഭാഗ്യകരമായ പിളർപ്പാണ് രാജ്യത്തെ വർഗീയ ശക്തികളുടെ കരങ്ങളിൽ എത്തിച്ചതെന്ന് സി.പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും മുൻ റവന്യൂ മന്ത്രിയുമായ കെ.ഇ. ഇസ്മായിൽ പറഞ്ഞു. സി.പി.ഐ പാലോട് മണ്ഡലം പ്രതിനിധി സമ്മേളനം നന്ദിയോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐ ജില്ല സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, സംസ്ഥാന കൗൺസിലംഗം കെ.എസ്. അരുൺ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പാട്ടത്തിൽ ഷൗക്കത്ത്, പൂവച്ചൽ ഷാഹുൽ, എം. രാധാകൃഷ്ണൻ നായർ, പാലോട് മണ്ഡലം സെക്രട്ടറി ഡി.എ. രജിത് ലാൽ, നെടുമങ്ങാട് മണ്ഡലം സെക്രട്ടറി പാട്ടത്തിൽ ഷെരീഫ് എന്നിവർ സംസാരിച്ചു. ഫോട്ടോ : സി.പി.ഐ പാലോട് മണ്ഡലം പ്രതിനിധി സമ്മേളനം കെ.ഇ. ഇസ്മായിൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.