ആറ്റിങ്ങൽ: സ്വപ്ന സുരേഷിൻെറ ആരോപണത്തിലെ ആർ.എസ്.എസ് ഗൂഢാലോചന പുറത്തുകൊണ്ടുവരിക, കേരളം കീഴടങ്ങില്ല തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഡി.വൈ.എഫ്.ഐ ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റി പന്തം കൊളുത്തി പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. വിഷ്ണു ചന്ദ്രൻ, അനസ്, പ്രശാന്ത് മങ്കാട്ടു തുടങ്ങിയവർ നേതൃത്വം നൽകി. Twatl dyfi ആറ്റിങ്ങലിൽ ഡി.വൈ.എഫ്.ഐ നടത്തിയ പന്തംകൊളുത്തി പ്രകടനം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.