ആറ്റിങ്ങൽ: ടോയ്‌ലറ്റ് നിർമാണത്തിന്‍റെ പേരിൽ തണൽ മരങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധം. ആറ്റിങ്ങൽ കച്ചേരിനടയിലെ താന്നിമരം മുറിക്കുന്നതിനെതിരെയാണ് പ്രതിഷേധം. സമരക്കാർ താന്നിമരത്തിൽ പൂമാല ഇട്ട് ഐക്യദാർഢ്യ പ്രതിജ്ഞ ചെയ്തു. ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് പ്രശാന്തൻ, വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തോട്ടവാരം ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികളായ ജയചന്ദ്രൻ, എം.എച്ച്. അഷറഫ്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പി.എസ്. കിരൺ കൊല്ലമ്പുഴ, കോൺഗ്രസ് മണ്ഡലം സെക്രട്ടറി സുരേഷ്, ചിത്രരാജ് തുടങ്ങിയവർ നേതൃത്വം നൽകി. Twatl tree care കച്ചേരിനടയിലെ തണൽമരങ്ങൾ മുറിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.