ഇടവയിൽ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതി വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക് 'പദ്ധതിയുടെ ഉദ്ഘാടനം അഡ്വ. ജോയി എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ബാലിക് അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സോണിയ, ജില്ല പഞ്ചായത്ത് അംഗം ഗീതാ നസീർ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശുഭ ആർ.എസ് കുമാർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഹർഷാദ് സാബു, സതീശൻ, ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സഹകരണ ബാങ്ക് പ്രസിഡന്റ് ശശാങ്കൻ തുടങ്ങിയവർ പങ്കെടുത്തു. file mame tw 10 VKl 2 njangalum krishiyilekku MLA ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഇടവ പഞ്ചായത്ത് തല ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.