വർക്കല: ഒറ്റൂർ ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മെന്റിന്റെ (കാർഡ്) നേതൃത്വത്തിൽ പ്രാദേശിക ശിൽപശാല സംഘടിപ്പിച്ചു. ഞെക്കാട് ഒറ്റൂർ പി.എച്ച്.സിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി. ബീന ഉദ്ഘാടനം ചെയ്തു. ഒറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയപ്രകാശ് അധ്യക്ഷതവഹിച്ചു. ജലജീവൻ മിഷൻ ടീം ലീഡർ വിപിൻ, കേരള അസോസിയേഷൻ ഫോർ റൂറൽ ഡെവലപ്മൻെറ് ടീം ലീഡർ കെ.ആർ. രമ്യ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിജ, പഞ്ചായത്ത് മെംബർമാരായ ഷാൻ, ഷിനി, രാഗിണി എന്നിവർ സംസാരിച്ചു. file name tw 10 VKL 1 jalajeevan ottoor pan. ഒറ്റൂർ ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിയുടെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ പ്രസിഡന്റ് പി. ബീന ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.