വെള്ളറട: കുട്ടികളിലെ മൊബൈല്‍ ഫോൺ ദുരുപയോഗത്തെ ബോധവത്കരണത്തിലൂടെ തിരുത്താന്‍ നാടകവുമായി പൊലീസ്. ജനമൈത്രി പൊലീസ് സ്റ്റുഡന്റ് െപാലീസിനൊപ്പം ചേര്‍ന്ന് മാരായമുട്ടം ഹയര്‍സെക്കൻഡറി സ്‌കൂളിൽ നാടകം അവതരിപ്പിച്ചു. നാടകത്തിന്റെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും െപാലീസുകാരാണ്. സ്‌കൂളില്‍ നാടകപ്രദര്‍ശനം ഹെഡ്മിസ്ട്രസ് ജാളി ഉദ്ഘാടനം ചെയ്തു. മാരായമുട്ടം േസ്റ്റഷനിലെ സിവില്‍ െപാലീസ് ഓഫിസര്‍മാരായ ബിജു, സജിത എന്നിവര്‍ നേതൃത്വം നല്‍കി. ചിത്രം. മാരായമുട്ടം ഹയര്‍സെക്കൻഡറി സ്‌കൂളില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.